---
title: "മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (M E W A K) മെമ്പേഴ്സ് മീറ്റപ്പ് 2026 സംഘടിപ്പിച്ചു "
english_title: "The Marketing Executive Welfare Association of Kerala (MEWAK) organized the 'Members Meetup 2026'."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374776/the-marketing-executive-welfare-association-of-kerala-mewak-organized-the-members-meetup-2026"
published_at: "2026-07-26T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6633d5bbde0_1000732362.jpg"
keywords: []
---

# മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (M E W A K) മെമ്പേഴ്സ് മീറ്റപ്പ് 2026 സംഘടിപ്പിച്ചു 

> **Lead Summary:** മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മേഖലയിലെ സംഘടനയായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള മെമ്പേഴ്സ് മീറ്റപ്പ് 20026 താളിക്കാവ് ഹാർലി റസിഡൻസി യിൽ വെച്ച് നടത്തി. മീറ്റപ്പ് ഉദ്ഘാടനം നിക്ഷാൻ മൊയ്തു സംഘടനയുടെ പതാക പ്രദർശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു..

## Article Content

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മേഖലയിലെ സംഘടനയായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള മെമ്പേഴ്സ് മീറ്റപ്പ് 20026 താളിക്കാവ് ഹാർലി റസിഡൻസി യിൽ വെച്ച് നടത്തി. മീറ്റപ്പ് ഉദ്ഘാടനം നിക്ഷാൻ മൊയ്തു സംഘടനയുടെ പതാക പ്രദർശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു..

യോഗത്തിൽ സംഘടനയുടെ പ്രസിഡണ്ട് ശ്യാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്ലം ചാലട് സ്വാഗത ഭാഷണം നടത്തി സംഘടനയുടെ ലക്ഷ്യത്തെക്കുറിച്ചും പ്രവർത്തനരീതിയെക്കുറിച്ചും സംസാരിച്ചു. സംഘടനയുടെ വരവ് ചിലവ് കണക്ക് ട്രഷറർ ഇൻസാഫ് അവതരിപ്പിച്ചു. 2026-2028. കാലയാളവിലേക്കുള്ള 13അഗ കമ്മിറ്റി എടുത്തു.മോട്ടിവേറ്റർ ശരീഫ് ഇരിട്ടി ക്ലാസ്സ്‌ നടത്തി.. ജോയിന്റ് സെക്രട്ടറി മഞ്ജുദാസ് ആശംസ അർപ്പിച്ചു. വൈസ് പ്രസിഡന്റ് സനോജ് നന്ദി പറഞ്ഞു..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374776/the-marketing-executive-welfare-association-of-kerala-mewak-organized-the-members-meetup-2026)