---
title: "നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വായാടെ ഇർഫാന കെ പിയെ അനുമോദിച്ചു "
english_title: "Congratulated Irfana K.P. of Vayad, who secured a top rank in the NEET examination."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374676/congratulated-irfana-kp-of-vayad-who-secured-a-top-rank-in-the-neet-examination"
published_at: "2026-07-26T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65885ceb3b3_1000730446.jpg"
keywords: []
---

# നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വായാടെ ഇർഫാന കെ പിയെ അനുമോദിച്ചു 

> **Lead Summary:** **പരിയാരം :**നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വായാട് ഇർഫാന കെ പി യെ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ. സൈദ് അധ്യക്ഷത വഹിച്ചു.

## Article Content

**പരിയാരം :**നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വായാട് ഇർഫാന കെ പി യെ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ. സൈദ് അധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.വി. സജീവൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി എം അൽ അമിൻ, പ്രമോദ് മുടിക്കാനം,ടി കെ . അബ്ദുൾ ഖാദർ, മുഹമ്മദ് കുഞ്ഞി പാലക്കോടൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374676/congratulated-irfana-kp-of-vayad-who-secured-a-top-rank-in-the-neet-examination)