---
title: "ധർമ്മശാല നായനാർ നഗറിലെ പി.കെ. ജനാർദ്ദനൻ നിര്യാതനായി"
english_title: "P K Janardhanan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374458/p-k-janardhanan"
published_at: "2026-07-25T09:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64304836291_1000727913.jpg"
keywords: []
---

# ധർമ്മശാല നായനാർ നഗറിലെ പി.കെ. ജനാർദ്ദനൻ നിര്യാതനായി

> **Lead Summary:** ധർമ്മശാല നായനാർ നഗറിലെ പി.കെ. ജനാർദ്ദനൻ നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ്റെയും പാലോട്ട് കാവിൽ കല്യാണിയുടെയും മകനാണ്.

## Article Content

ധർമ്മശാല നായനാർ നഗറിലെ പി.കെ. ജനാർദ്ദനൻ നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ്റെയും പാലോട്ട് കാവിൽ കല്യാണിയുടെയും മകനാണ്.

ഭാര്യ: ലീല. മക്കൾ: സുനിൽ (മുംബൈ) പരേതയായ സുനിത , സുധീഷ് (ഗൾഫ്) മരുമക്കൾ ഷീജ ,മധു (മുംബൈ) സുരഭി മ്രാട്ടൂൽ)അദ്ധ്യാപിക GHSS ചീമേനി. സഹോദരങ്ങൾ:  നാരായണി (കുറ്റിക്കോൽ) രാജൻ(കുറ്റിക്കോൽ) നളിനി ( ഒഴക്രോം) രഘു ( ധർമശാല , നായനാർ നഗർ ) .പരേതനായ ശശി.സംസ്കാരം 26 07.2026 ന് ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374458/p-k-janardhanan)