കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 25, 26 തീയതികളിൽ

കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം  25, 26 തീയതികളിൽ
2026-07-24T19:38:00 | By Sufaija PP

കണ്ണൂർ: കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന സമ്മേളനം ജൂലൈ 25, 26 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ജിജു അറിയിച്ചു. ജൂലൈ 25ന് ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കുന്ന സെമിനാർ മുൻ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.

ജൂലൈ 26ന് ശിക്ഷാ സദനിൽ വെച്ച് സിഐടിയു സംസ്ഥാന പ്രസിഡണ്ടും മുൻ മന്ത്രിയുമായ ടി.പി. രാമകൃഷ്ണൻ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സമ്മേളന കൺവീനർ കെ. സുധീർ ബാബു, ജില്ലാ സെക്രട്ടറി പി. നിഖിൽ, എ.കെ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

Content Highlight: Consumerfed Workers' Association State Conference on the 25th and 26th.

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

Jul 24, 2026 07:44 PM

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന്...

Read More >>
ഡൽഹിയിലെ പോലീസ് അതിക്രമം: കണ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി

Jul 24, 2026 07:42 PM

ഡൽഹിയിലെ പോലീസ് അതിക്രമം: കണ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി

ഡൽഹിയിലെ പോലീസ് അതിക്രമം: കണ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം...

Read More >>
തളിപ്പറമ്പിൽ വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി

Jul 24, 2026 07:37 PM

തളിപ്പറമ്പിൽ വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി

തളിപ്പറമ്പിൽ വായോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ...

Read More >>
പി.കെ ശ്രീമതിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച സംഭവം: കർശന നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം

Jul 24, 2026 04:20 PM

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച സംഭവം: കർശന നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച സംഭവം: കർശന നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ...

Read More >>
തളിപ്പറമ്പ് ആസ്ഥാനമായി ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ് (TOP CLUB) രൂപീകരിച്ചു

Jul 24, 2026 04:11 PM

തളിപ്പറമ്പ് ആസ്ഥാനമായി ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ് (TOP CLUB) രൂപീകരിച്ചു

തളിപ്പറമ്പ് ആസ്ഥാനമായി ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ 'തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ് ` (TOP CLUB)...

Read More >>
താൽക്കാലിക അറ്റകുറ്റപ്പണി പാളി, രാത്രിയിൽ അടച്ചു, പകലോടെ വീണ്ടും കുഴി: തളിപ്പറമ്പ് ദേശീയപാതയിലെ  അപകടക്കുഴി വീണ്ടും സജീവം

Jul 24, 2026 03:33 PM

താൽക്കാലിക അറ്റകുറ്റപ്പണി പാളി, രാത്രിയിൽ അടച്ചു, പകലോടെ വീണ്ടും കുഴി: തളിപ്പറമ്പ് ദേശീയപാതയിലെ അപകടക്കുഴി വീണ്ടും സജീവം

താൽക്കാലിക അറ്റകുറ്റപ്പണി പാളി, രാത്രിയിൽ അടച്ചു, പകലോടെ വീണ്ടും കുഴി: തളിപ്പറമ്പ് ദേശീയപാതയിലെ അപകടക്കുഴി വീണ്ടും...

Read More >>
Top Stories

News Roundup