പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്കെന്നും മുഖ്യമന്ത്രിയെ കാണുമെന്നും ബന്ധുക്കൾ

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്കെന്നും മുഖ്യമന്ത്രിയെ കാണുമെന്നും ബന്ധുക്കൾ
2026-07-24T11:51:00 | By Sufaija PP

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയെന്നും കുടുംബം പറയുന്നു.

ജില്ലാതല വിദഗ്ധ സമിതിയിൽ ഭൂരിഭാഗം പേരും ചികിത്സാ വീഴ്ച ശരിവച്ചെന്നും ബന്ധുക്കൾ പറയുന്നു. സംസ്ഥാനതല സമിതി റിപ്പോർട്ട് വൈകുമെന്ന് ആശങ്കയുണ്ട്. ആശുപത്രി മാനേജ്മെൻ്റിനെ രക്ഷിക്കാനാണ് സംശയമെന്നും ബന്ധുക്കൾ പറഞ്ഞു. 

ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിന് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്. ഡോ. അഞ്ജലി പൊതുവാളിന്‍റെ മുൻകൂർ താമ്യാപേക്ഷ തലശ്ശേരി കോടതി 27ന് പരിഗണിക്കും.

Content Highlight: Death of a one-and-a-half-year-old in Payyannur: Relatives allege a sluggish investigation and plan to meet the Chief Minister.

Next TV

Related Stories
പിലാത്തറയിൽ ലോറിയിടിച്ച് പരിക്കേറ്റ രണ്ടു വയസ്സുകാരൻ മരിച്ചു

Jul 24, 2026 12:54 PM

പിലാത്തറയിൽ ലോറിയിടിച്ച് പരിക്കേറ്റ രണ്ടു വയസ്സുകാരൻ മരിച്ചു

പിലാത്തറയിൽ ലോറിയിടിച്ച് പരിക്കേറ്റ രണ്ടു വയസ്സുകാരൻ...

Read More >>
ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്

Jul 24, 2026 11:48 AM

ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്

ഉപവാസം അവസാനിപ്പിച്ച് സോനം...

Read More >>
വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

Jul 24, 2026 09:42 AM

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ...

Read More >>
കർക്കിടക ഫെസ്റ്റും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

Jul 24, 2026 09:21 AM

കർക്കിടക ഫെസ്റ്റും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കർക്കിടക ഫെസ്റ്റും ആയുർവേദ മെഡിക്കൽ ക്യാമ്പും...

Read More >>
അക്കിപ്പറമ്പ് യു പി സ്‌കൂളിൽ LSS, USS വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

Jul 23, 2026 10:04 PM

അക്കിപ്പറമ്പ് യു പി സ്‌കൂളിൽ LSS, USS വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

അക്കിപ്പറമ്പ് യു പി സ്‌കൂളിൽ LSS, USS വിദ്യാർത്ഥികൾക്ക് അനുമോദനം...

Read More >>
ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

Jul 23, 2026 07:02 PM

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ...

Read More >>
Top Stories

News Roundup

Entertainment News