---
title: "നെല്ലിയോട് കലാസമിതിക്ക് സമീപമുള്ള പി.പി.നാരായണി നിര്യാതയായി"
english_title: "P P Narayani "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374257/p-p-narayani"
published_at: "2026-07-24T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62e26180e2e_1000725324.jpg"
keywords: []
---

# നെല്ലിയോട് കലാസമിതിക്ക് സമീപമുള്ള പി.പി.നാരായണി നിര്യാതയായി

> **Lead Summary:**  നെല്ലിയോട് കലാസമിതിക്ക് സമീപമുള്ള പി.പി.നാരായണി നിര്യാതയായി. ഭർത്താവ് പരേതനായ പടിഞ്ഞാറെ പുരയിൽ നാരായണൻ ആചാരി (ആദ്യകാല cpim നെല്ലി യോട് ബ്രാഞ്ച് സെക്രട്ടറി).മക്കൾ: ജയന്തി.പി.പി. CPIM നെല്ലിയോട് ബ്രാഞ്ച് . അനിത പയ്യന്നൂർ, രാജീവൻ (CPIM നെല്ലിയോട് ബ്രാഞ്ച്) പുഷ്പവല്ലി , രതീശൻ (CPIM നെല്ലിയാട് ബ്രാഞ്ച്) , അനീഷ് ഒഴക്രാം (CPIM നെല്ലിയോട് ബ്രാഞ്ച്).

## Article Content

 നെല്ലിയോട് കലാസമിതിക്ക് സമീപമുള്ള പി.പി.നാരായണി നിര്യാതയായി. ഭർത്താവ് പരേതനായ പടിഞ്ഞാറെ പുരയിൽ നാരായണൻ ആചാരി (ആദ്യകാല cpim നെല്ലി യോട് ബ്രാഞ്ച് സെക്രട്ടറി).മക്കൾ: ജയന്തി.പി.പി. CPIM നെല്ലിയോട് ബ്രാഞ്ച് . അനിത പയ്യന്നൂർ, രാജീവൻ (CPIM നെല്ലിയോട് ബ്രാഞ്ച്) പുഷ്പവല്ലി , രതീശൻ (CPIM നെല്ലിയാട് ബ്രാഞ്ച്) , അനീഷ് ഒഴക്രാം (CPIM നെല്ലിയോട് ബ്രാഞ്ച്).

മരുമക്കൾ: മുകന്ദൻ പി.വി , സിന്ധു എ.കെ (CPIM നെല്ലിയോട് ബ്രാഞ്ച്) ,ശ്രീന പി.വി. മകൻ അനീഷിന്റെ ഒഴക്രോത്തെ വീട്ടിൽ 8.30 മുതൽ 10.30 വരെ പൊതു ദർശനത്തിനുശേഷം നെല്ലിയോട്ട് വീട്ടിൽ 11 മണിക്ക് പുതുദർശനം. സംസ്കാരം ഉച്ചക്ക് 12 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374257/p-p-narayani)