---
title: "അക്കിപ്പറമ്പ് യു പി സ്‌കൂളിൽ LSS, USS വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി"
english_title: "Akkipparamb up school "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374211/akkipparamb-up-school"
published_at: "2026-07-23T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6242bb2f98f_1000724499.jpg"
keywords: []
---

# അക്കിപ്പറമ്പ് യു പി സ്‌കൂളിൽ LSS, USS വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

> **Lead Summary:** **തളിപ്പറമ്പ്** :അക്കിപ്പറമ്പ് യു .പി സ്‌കൂളിലെ 2025-26 അധ്യയനവർഷത്തെ CM KIDS LSS, USSസ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്** :അക്കിപ്പറമ്പ് യു .പി സ്‌കൂളിലെ 2025-26 അധ്യയനവർഷത്തെ CM KIDS LSS, USSസ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു.

ഉദ്ഘാടനവും LSS,USS പ്രതിഭകൾക്കുള്ള ഉപഹാരവും എൻഡോവ്മെൻ്റ്വി തരണവും തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ ശ്രീ. പി.കെ സുബൈർ നിർവ്വഹിച്ചു.PTA പ്രസിഡൻ്റ്പി.പി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.എം.രഘുനാഥ്, റഫീന,സിയാദ്,പി. വി രമേശൻ ചിതാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ്കെ. ഷിജ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി മൂസ പി. എംനന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374211/akkipparamb-up-school)