---
title: "ജൂനിയർ റെഡ്ക്രോസ് കൗൺസിലേഴ്‌സ് സംഗമവും അവാർഡ് ദാനവും ആദരം പരിപാടിയും സംഘടിപ്പിച്ചു"
english_title: "A gathering of Junior Red Cross counselors, an award presentation, and a felicitation ceremony were organized."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374180/a-gathering-of-junior-red-cross-counselors-an-award-presentation-and-a-felicitation-ceremony-were-organized"
published_at: "2026-07-23T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62155d246bc_Untitled-2-web.jpg"
keywords: []
---

# ജൂനിയർ റെഡ്ക്രോസ് കൗൺസിലേഴ്‌സ് സംഗമവും അവാർഡ് ദാനവും ആദരം പരിപാടിയും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **ജൂനിയർ റെഡ്ക്രോസ് ജില്ലതല കൗൺസിലേഴ്സംഗമവും അവാർഡ്ദാനവും ആദരം പരിപാടിയും ശിക്ഷക് സദനിൽ വെച്ച് നടന്നു. കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര ഉദ്ഘടനവും അവാർഡ് ദാനവും നടത്തി. ജെ .ആർ. സി ജില്ല പ്രസിഡൻ്റ് എൻ. ടി. സുധീന്ദ്രൻ അധ്യക്ഷതവഹിച്ചു.

## Article Content

**കണ്ണൂർ: **ജൂനിയർ റെഡ്ക്രോസ് ജില്ലതല കൗൺസിലേഴ്സംഗമവും അവാർഡ്ദാനവും ആദരം പരിപാടിയും ശിക്ഷക് സദനിൽ വെച്ച് നടന്നു. കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര ഉദ്ഘടനവും അവാർഡ് ദാനവും നടത്തി. ജെ .ആർ. സി ജില്ല പ്രസിഡൻ്റ് എൻ. ടി. സുധീന്ദ്രൻ അധ്യക്ഷതവഹിച്ചു.

ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി ദീപ. ഐ.ആർ.സി എസ് ചെയർമാൻ കെ.ജി. ബാബു , ഐ ആർ സി സെക്രട്ടറി ടി.കെ.ശ്രീധരൻ. എം. സുരേശൻ, സി.പി ത്രേസ്യാമ്മ, കെ വി ഉഷ , പി. ഷൗക്കത്തലി, കെ.പി. നന്ദന , ശ്രാവൺ ശ്രീകാന്ത്. ടി വത്സലൻ പി.കെ. റംല, നസീർനെല്ലൂർ സി. കെ രമ്യ പ്രസംഗിച്ചു. ഒപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ജെ.ആർ. കേഡറ്റുകൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശ്ശനവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374180/a-gathering-of-junior-red-cross-counselors-an-award-presentation-and-a-felicitation-ceremony-were-organized)