---
title: "കണ്ണൂർ ജില്ലയിലെ മികച്ച ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റായി തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി നന്ദന കെ പിയെ തെരഞ്ഞെടുത്തു"
english_title: "Nandana K.P., a student of Seethi Sahib Higher Secondary School, Taliparamba, has been selected as the best Junior Red Cross cadet in Kannur district"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374178/nandana-kp-a-student-of-seethi-sahib-higher-secondary-school-taliparamba-has-been-selected-as-the-best-junior-red-cross-cadet-in-kannur-district"
published_at: "2026-07-23T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a621481824fd_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ മികച്ച ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റായി തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി നന്ദന കെ പിയെ തെരഞ്ഞെടുത്തു

> **Lead Summary:** കണ്ണൂർ ജില്ലയിലെ മികച്ച ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റായി തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി നന്ദന കെ പിയെ തെരഞ്ഞെടുത്തു. മുയൽ സ്വദേശി എ വി ജിനോഷ് കെ പി രമ്യ എന്നിവരുടെ മകളാണ്.

## Article Content

കണ്ണൂർ ജില്ലയിലെ മികച്ച ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റായി തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി നന്ദന കെ പിയെ തെരഞ്ഞെടുത്തു. മുയൽ സ്വദേശി എ വി ജിനോഷ് കെ പി രമ്യ എന്നിവരുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374178/nandana-kp-a-student-of-seethi-sahib-higher-secondary-school-taliparamba-has-been-selected-as-the-best-junior-red-cross-cadet-in-kannur-district)