---
title: "മാര്യാംഗലത്തെ പഴയടത്ത് ഷാജി നിര്യാതനായി"
english_title: "pazhayadath shaji "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374047/pazhayadath-shaji"
published_at: "2026-07-23T09:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6193549e1d7_Untitled-2-web.jpg"
keywords: []
---

# മാര്യാംഗലത്തെ പഴയടത്ത് ഷാജി നിര്യാതനായി

> **Lead Summary:** **കല്ല്യാശ്ശേരി :** മാര്യാംഗലത്തെ പഴയടത്ത് ഷാജി നിര്യാതനായി.പരേതരായ ദാമോദരൻ പഴയടത്ത് ജാനകി എന്നിവരുടെ മകൻ. ഭാര്യ :രേഷ്മ(കണ്ണപുരം ) മക്കൾ :അശ്വന്ത്, സ്വാന്തന. സഹോദരി :ഷീജ(പാളിയത്ത് വളപ്പ് ) സഹോദരി ഭർത്താവ് :മോഹനൻ (പാളിയത്ത് വളപ്പ് ). സംസ്ക്കാരം രാവിലെ 11 മണിക്ക് മാര്യാംഗലം സമുദായ സ്മശാനത്ത്.

## Article Content

**കല്ല്യാശ്ശേരി :** മാര്യാംഗലത്തെ പഴയടത്ത് ഷാജി നിര്യാതനായി.പരേതരായ ദാമോദരൻ പഴയടത്ത് ജാനകി എന്നിവരുടെ മകൻ. ഭാര്യ :രേഷ്മ(കണ്ണപുരം ) മക്കൾ :അശ്വന്ത്, സ്വാന്തന. സഹോദരി :ഷീജ(പാളിയത്ത് വളപ്പ് ) സഹോദരി ഭർത്താവ് :മോഹനൻ (പാളിയത്ത് വളപ്പ് ). സംസ്ക്കാരം രാവിലെ 11 മണിക്ക് മാര്യാംഗലം സമുദായ സ്മശാനത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374047/pazhayadath-shaji)