---
title: "മഞ്ഞേരി മാണിക്കോത്ത് ഗോവിന്ദൻ നിര്യാതനായി"
english_title: "Manjeri Manikoth Govindan (68) (Vakkancheri) has passed away."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373919/manjeri-manikoth-govindan-68-vakkancheri-has-passed-away"
published_at: "2026-07-22T13:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a607f3737e9f_Untitled-2-web.jpg"
keywords: []
---

# മഞ്ഞേരി മാണിക്കോത്ത് ഗോവിന്ദൻ നിര്യാതനായി

> **Lead Summary:** **മാവിച്ചേരി: **മഞ്ഞേരിമാണിക്കോത്ത് ഗോവിന്ദൻ (വാക്കാഞ്ചേരി) നിര്യാതനായി. അച്ഛൻ പരേതനായ പാപ്പനിശ്ശേരി വീട്ടിൽ കുഞ്ഞപ്പനമ്പ്യാർ,അമ്മ മഞ്ഞേരിമാണിക്കോത്ത് നാരായണി അമ്മ. ഭാര്യ ലത ടി ( മാവിച്ചേരി). മക്കൾ ഗോകുൽ ടി,അനഘ ടി മരുമകൻ ശ്രീലേഷ്(പന്നിയൂർ)

## Article Content

**മാവിച്ചേരി: **മഞ്ഞേരിമാണിക്കോത്ത് ഗോവിന്ദൻ (വാക്കാഞ്ചേരി) നിര്യാതനായി. അച്ഛൻ പരേതനായ പാപ്പനിശ്ശേരി വീട്ടിൽ കുഞ്ഞപ്പനമ്പ്യാർ,അമ്മ മഞ്ഞേരിമാണിക്കോത്ത് നാരായണി അമ്മ. ഭാര്യ ലത ടി ( മാവിച്ചേരി). മക്കൾ ഗോകുൽ ടി,അനഘ ടി മരുമകൻ ശ്രീലേഷ്(പന്നിയൂർ)

സഹോദരങ്ങൾ: എം എം ദാക്ഷായണി, എം.എം. രവീന്ദ്രൻ( CPIM) മുയ്യം ലോക്കൽ സെക്രട്ടറി, കമലാക്ഷി എം എം, ഉഷ കുമാരി എം എം, ഉണ്ണികൃഷ്ണൻ എം എം,

സംസ്കാരം വെള്ളിയാഴ്ച ( 24/ 07 2026) ഉച്ചയ്ക്കു1 മണിക്ക് നെല്ലിപറമ്പ് പൊതു ശ്മശാനത്തിൽ. പൊതുദർശനം 11.30 മുതൽ വീട്ടിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373919/manjeri-manikoth-govindan-68-vakkancheri-has-passed-away)