---
title: "എം വി കെ നഫീസ നിര്യാതയായി"
english_title: "m v k nafeesa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373797/m-v-k-nafeesa"
published_at: "2026-07-21T18:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f6f79686fc_Untitled-2-web.jpg"
keywords: []
---

# എം വി കെ നഫീസ നിര്യാതയായി

> **Lead Summary:** മാട്ടൂൽ നോർത്ത് മുനിർ സ്കൂൾ ജംങ്ഷനിലെ എം വി കെ നഫീസ നിര്യാതയായി.ഭർത്താവ്: പരേതനായ പോതിരകത്ത് അബൂബക്കർ.മക്കൾ: സുഹറാബി, മുഹമ്മദലി . മുഹമ്മദ് അഷ്റഫ്. മുഹമ്മദ് റാഫി , മുബഷിറ ,മരുമക്കൾ: ടി വി മഹമ്മൂദ് ( ഷാർജ ) ഇ എം ഹാരിസ്, എ വി ഹഫ്സത്ത്, പി പി നുസ്റത്ത്,.ആദില ,സഹോദരങ്ങൾ: എം വി കെ അബ്ദുൽ ഖരീം, അഫ്സാബി ,പരേതനായ മുഹമ്മദ് കുഞ്ഞി ഹാജി ( പാപ്പിനിശേരി).

## Article Content

മാട്ടൂൽ നോർത്ത് മുനിർ സ്കൂൾ ജംങ്ഷനിലെ എം വി കെ നഫീസ നിര്യാതയായി.ഭർത്താവ്: പരേതനായ പോതിരകത്ത് അബൂബക്കർ.മക്കൾ: സുഹറാബി, മുഹമ്മദലി . മുഹമ്മദ് അഷ്റഫ്. മുഹമ്മദ് റാഫി , മുബഷിറ ,മരുമക്കൾ: ടി വി മഹമ്മൂദ് ( ഷാർജ ) ഇ എം ഹാരിസ്, എ വി ഹഫ്സത്ത്, പി പി നുസ്റത്ത്,.ആദില ,സഹോദരങ്ങൾ: എം വി കെ അബ്ദുൽ ഖരീം, അഫ്സാബി ,പരേതനായ മുഹമ്മദ് കുഞ്ഞി ഹാജി ( പാപ്പിനിശേരി).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373797/m-v-k-nafeesa)