---
title: "കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ 100 പ്രാദേശിക വിഷു ചന്തകൾ ആരംഭിച്ചു"
english_title: "vishu chantha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37370/vishu-chantha"
published_at: "2022-04-13T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625653e7b45ea_vac.jpg"
keywords: []
---

# കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ 100 പ്രാദേശിക വിഷു ചന്തകൾ ആരംഭിച്ചു

> **Lead Summary:** **കണ്ണൂർ : ** കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ജില്ലയിൽ 100 പ്രാദേശിക വിഷു ചന്തകൾ ആരംഭിച്ചു. ജില്ലയിലെ നാലായിരത്തിലധികം കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് വിപണി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചിട്ടുള്ളത്. 

## Article Content

**കണ്ണൂർ : ** കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ജില്ലയിൽ 100 പ്രാദേശിക വിഷു ചന്തകൾ ആരംഭിച്ചു. ജില്ലയിലെ നാലായിരത്തിലധികം കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് വിപണി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചിട്ടുള്ളത്. 

ഒരു കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. പേരാവൂർ, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിൽ ആടു ചന്തയും ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37370/vishu-chantha)