---
title: "ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ്"
english_title: "A calf was mauled to death by an unidentified animal at Chuzhali; the Forest Department suspects it could be a leopard."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373688/a-calf-was-mauled-to-death-by-an-unidentified-animal-at-chuzhali-the-forest-department-suspects-it-could-be-a-leopard"
published_at: "2026-07-21T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f19c1a8e84_1000717834.jpg"
keywords: []
---

# ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

> **Lead Summary:** തളിപ്പറമ്പ്: ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ്. ചുഴലി പടിഞ്ഞാറെ മൂലയിൽ ടിവി വിനോദിന്റെ പശുക്കിടാവാണ് ചത്തത്.

## Article Content

തളിപ്പറമ്പ്: ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ്. ചുഴലി പടിഞ്ഞാറെ മൂലയിൽ ടിവി വിനോദിന്റെ പശുക്കിടാവാണ് ചത്തത്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സ്ഥലം സന്ദർശിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. സ്ഥലത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373688/a-calf-was-mauled-to-death-by-an-unidentified-animal-at-chuzhali-the-forest-department-suspects-it-could-be-a-leopard)