---
title: "റിട്ട.ഡി വൈ എസ്പി കൂനത്തറ ബാലകൃഷ്ണൻ നിര്യാതനായി "
english_title: "Dysp koonathara balakrishnan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373596/dysp-koonathara-balakrishnan"
published_at: "2026-07-20T22:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e4fb3b1deb_1000716925.jpg"
keywords: []
---

# റിട്ട.ഡി വൈ എസ്പി കൂനത്തറ ബാലകൃഷ്ണൻ നിര്യാതനായി 

> **Lead Summary:** കല്യാശേരി: കീച്ചേരി കോലത്തുവയൽ കൂനത്തറ ബാലകൃഷ്ണൻ (റിട്ട.ഡി വൈ എസ്പി. 83) അന്തരിച്ചു.സംസ്കാരം ചൊവ്വാഴ്ച പകൽ 11.30 കോലത്തു വയൽ ചിറക്കുറ്റി സമുദായ ശ്മശാനത്തിൽ.

## Article Content

കല്യാശേരി: കീച്ചേരി കോലത്തുവയൽ കൂനത്തറ ബാലകൃഷ്ണൻ (റിട്ട.ഡി വൈ എസ്പി. 83) അന്തരിച്ചു.സംസ്കാരം ചൊവ്വാഴ്ച പകൽ 11.30 കോലത്തു വയൽ ചിറക്കുറ്റി സമുദായ ശ്മശാനത്തിൽ.

. ഭാര്യ: പരിയാരൻ കമലാക്ഷി. മക്കൾ: സജിത്ത്, സജിത, സന്ദീപ് ' മരുമക്കൾ: പ്രസീത, സുരേന്ദ്രൻ, അനുശ്രീ. സഹോദരങ്ങൾ: നാരായണൻ, പുരുഷോത്തമൻ, പരേതരായ ജാനകി, ഹരിദാസൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373596/dysp-koonathara-balakrishnan)