---
title: "കേരള പ്രവാസി സംഘം വേശാല വില്ലേജ് കമ്മിറ്റി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "The Veshala Village Committee of the Kerala Pravasi Sangham felicitated students who achieved outstanding success in various examinations."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373509/the-veshala-village-committee-of-the-kerala-pravasi-sangham-felicitated-students-who-achieved-outstanding-success-in-various-examinations"
published_at: "2026-07-20T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dde25c71c8_news-card.jpg"
keywords: []
---

# കേരള പ്രവാസി സംഘം വേശാല വില്ലേജ് കമ്മിറ്റി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **ചട്ടുകപ്പാറ:** കേരള പ്രവാസി സംഘം വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി . ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്ത് എടക്കാനം ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കണ്ടോത്ത് രതീഷ് അദ്ധ്യക്ഷ്യം വഹിച്ചു ഏറിയ സെക്രട്ടറി കെ.വി.ശിവൻ, പ്രസിഡണ്ട് വി.കെ.രാജീവൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വില്ലേജ് സെക്രട്ടറി കെ.പ്രജിത്ത് സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ:** കേരള പ്രവാസി സംഘം വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി . ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്ത് എടക്കാനം ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കണ്ടോത്ത് രതീഷ് അദ്ധ്യക്ഷ്യം വഹിച്ചു ഏറിയ സെക്രട്ടറി കെ.വി.ശിവൻ, പ്രസിഡണ്ട് വി.കെ.രാജീവൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വില്ലേജ് സെക്രട്ടറി കെ.പ്രജിത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373509/the-veshala-village-committee-of-the-kerala-pravasi-sangham-felicitated-students-who-achieved-outstanding-success-in-various-examinations)