---
title: "'ലഹരിയെ ഡ്രിബിൾ ചെയ്യാം ജീവിതം ഗോളടിക്കാം'; വേൾഡ് കപ്പിനെ സ്വാഗതം ചെയ്ത് സീതി സാഹിബ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു"
english_title: "Seethi Sahib Sports Club organized a football match to welcome the World Cup."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373396/seethi-sahib-sports-club-organized-a-football-match-to-welcome-the-world-cup"
published_at: "2026-07-19T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5cf2af10b3c_news-card.jpg"
keywords: []
---

# 'ലഹരിയെ ഡ്രിബിൾ ചെയ്യാം ജീവിതം ഗോളടിക്കാം'; വേൾഡ് കപ്പിനെ സ്വാഗതം ചെയ്ത് സീതി സാഹിബ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** ലഹരിയെ ഡ്രബിൾ ചെയ്യാം ജീവിതം ഗോളടിക്കാം ലഹരി ക്കെതിരെകളിച്ചു മുന്നേറാം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വേൾഡ് കപ്പിനെ സ്വാഗതം ചെയ്തു കൊണ്ട് തളിപ്പറമ്പ സീതി സാഹിബ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. സീതി സാഹിബ്‌ ഫുട്ബോൾ അക്കദമിയിലെ കളിക്കാർ ബ്രസിൽ, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ് എന്നി ടീമുകളായി അണിനിരന്നു കൊണ്ട് നടന്ന മാച്ചിൽ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തികൊണ്ട് പോർച്ചുഗൽ ട്രോഫി നേടി. സമാപന ചടങ്ങിൽ ക്ലബ്‌ ജനറൽ സെക്രട്ടറി മിഖ്ദാദ് ചപ്പൻ, ക്ലബ്‌ ട്രഷറർ അസീസ് കുട്ടൻ, ക്ലബ്‌ ഭാരവാഹികളായ ജാഫർ ബദരിയ, മുസ്തഫ കേളോത്ത്, ഹിദായത്ത് എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. സവാദ് പി വി, റാസിഖ് കെ, ആഷിഫ് കെ എന്നിവർ നേതൃത്വം നൽകി.

## Article Content

**തളിപ്പറമ്പ:** ലഹരിയെ ഡ്രബിൾ ചെയ്യാം ജീവിതം ഗോളടിക്കാം ലഹരി ക്കെതിരെകളിച്ചു മുന്നേറാം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വേൾഡ് കപ്പിനെ സ്വാഗതം ചെയ്തു കൊണ്ട് തളിപ്പറമ്പ സീതി സാഹിബ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. സീതി സാഹിബ്‌ ഫുട്ബോൾ അക്കദമിയിലെ കളിക്കാർ ബ്രസിൽ, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ് എന്നി ടീമുകളായി അണിനിരന്നു കൊണ്ട് നടന്ന മാച്ചിൽ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തികൊണ്ട് പോർച്ചുഗൽ ട്രോഫി നേടി. സമാപന ചടങ്ങിൽ ക്ലബ്‌ ജനറൽ സെക്രട്ടറി മിഖ്ദാദ് ചപ്പൻ, ക്ലബ്‌ ട്രഷറർ അസീസ് കുട്ടൻ, ക്ലബ്‌ ഭാരവാഹികളായ ജാഫർ ബദരിയ, മുസ്തഫ കേളോത്ത്, ഹിദായത്ത് എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. സവാദ് പി വി, റാസിഖ് കെ, ആഷിഫ് കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373396/seethi-sahib-sports-club-organized-a-football-match-to-welcome-the-world-cup)