---
title: "തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം: രണ്ടു യുവാക്കൾക്കെതിരെ കേസ്"
english_title: "Attempt to snatch woman's necklace in Taliparamba: Case registered against two youths"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373315/attempt-to-snatch-womans-necklace-in-taliparamba-case-registered-against-two-youths"
published_at: "2026-07-19T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c5f17d8f91_1000187504.jpg"
keywords: []
---

# തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം: രണ്ടു യുവാക്കൾക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം രണ്ടു യുവാക്കൾക്കെതിരെ കേസ്. താമരശ്ശേരി അടിവാരം പുത്തൻവീട്ടിൽ അനസ് പി വി, കോഴിക്കോട് കൊയിലാണ്ടി എടക്കുളം മാവിലിച്ചിക്കണ്ടി ഹൌസിൽ സൂര്യൻ എസ് എസ് എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മൊട്ടമ്മൽ ബാറിന് സമീപത്ത് വെച്ച് ജൂലൈ ഒന്നിനായിരുന്നു സംഭവം. നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

## Article Content

തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം രണ്ടു യുവാക്കൾക്കെതിരെ കേസ്. താമരശ്ശേരി അടിവാരം പുത്തൻവീട്ടിൽ അനസ് പി വി, കോഴിക്കോട് കൊയിലാണ്ടി എടക്കുളം മാവിലിച്ചിക്കണ്ടി ഹൌസിൽ സൂര്യൻ എസ് എസ് എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മൊട്ടമ്മൽ ബാറിന് സമീപത്ത് വെച്ച് ജൂലൈ ഒന്നിനായിരുന്നു സംഭവം. നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373315/attempt-to-snatch-womans-necklace-in-taliparamba-case-registered-against-two-youths)