---
title: "ഉമ്മൻചാണ്ടി അനുസ്മരണം;  പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "Oommen Chandy Commemoration: Floral Tributes and Commemorative Meeting Held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373301/oommen-chandy-commemoration-floral-tributes-and-commemorative-meeting-held"
published_at: "2026-07-19T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c4f945d17c_Untitled-2-web.jpg"
keywords: []
---

# ഉമ്മൻചാണ്ടി അനുസ്മരണം;  പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മൂന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :**മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മൂന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി സജീവൻ അധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്‌ണൻ, ഇ.വിജയൻ മാസ്റ്റർ,പി വി രാമചന്ദ്രൻ , കെ എം രവീന്ദ്രൻ , വിവിസി ബാലൻ, വി.വി. രാജൻ,പി വി ഗോപാലൻ, പ്രജീത്ത് റോഷൻ, സി.എം ആൻ്റണി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373301/oommen-chandy-commemoration-floral-tributes-and-commemorative-meeting-held)