---
title: "വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു"
english_title: "Gold stolen from the house at pazhayangadi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373151/gold-stolen-from-the-house-at-pazhayangadi"
published_at: "2026-07-18T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b2035b684b_1000710308.jpg"
keywords: []
---

# വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു

> **Lead Summary:** പഴയങ്ങാടി: വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു.

## Article Content

പഴയങ്ങാടി: വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു.

പഴയങ്ങാടി റയെില്‍വെ സ്റ്റേഷന് സമീപത്തെ ശ്രീദേവി നിലയത്തില്‍ ജി.രാജീവന്റെ(57) വീട്ടിലാണ് കവര്‍ച്ച നടന്നത്.അഞ്ച് പവനും ഒരു സ്വര്‍ണമാലയുമുൾപ്പെടെ 8 പവനാണ്  കവര്‍ന്നത്.

ജൂണ്‍-20 ന് രാത്രി എട്ടിനും ജൂലൈ-16 ന് വൈകുന്നേരം ആറിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പരാതി. വീടിന്റെ മുകള്‍നിലയിലുള്ള ഇരുമ്പ് അലമാര തുറന്നാണ് കവര്‍ച്ച നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373151/gold-stolen-from-the-house-at-pazhayangadi)