---
title: "ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രശസ്ത പൂരക്കളി - മറത്തുകളി കലാകാരനും കേരളാ ഫോക്‌ലോർ അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവുമായ കടന്നപ്പള്ളി പാടിയിലെ കെ പി കുഞ്ഞിക്കോരൻ നിര്യാതനായി"
english_title: "K P K unjikkoran "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373145/k-p-k-unjikkoran"
published_at: "2026-07-18T11:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b1cc35e400_1000710265.jpg"
keywords: []
---

# ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രശസ്ത പൂരക്കളി - മറത്തുകളി കലാകാരനും കേരളാ ഫോക്‌ലോർ അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവുമായ കടന്നപ്പള്ളി പാടിയിലെ കെ പി കുഞ്ഞിക്കോരൻ നിര്യാതനായി

> **Lead Summary:** ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രശസ്ത പൂരക്കളി - മറത്തുകളി കലാകാരനും കേരളാ ഫോക്‌ലോർ അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവുമായ കടന്നപ്പള്ളി പാടിയിലെ കെ പി കുഞ്ഞിക്കോരൻ നിര്യാതനായി.

## Article Content

ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രശസ്ത പൂരക്കളി - മറത്തുകളി കലാകാരനും കേരളാ ഫോക്‌ലോർ അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവുമായ കടന്നപ്പള്ളി പാടിയിലെ കെ പി കുഞ്ഞിക്കോരൻ നിര്യാതനായി.

ഭാര്യ: എം പി സരോജിനി. മക്കൾ: രാജീവൻ എം പി, ബിന്ദു (കുറ്റൂർ), രാജേഷ് എം പി, സിന്ധു (കണ്ണപുരം). മരുമക്കൾ; ഗിരിജ, കോരൻ, രാജീവൻ, സൂര്യ. സഹോദരങ്ങൾ: നാരായണി (ഏമ്പേറ്റ്) ഗോവിന്ദൻ(കടന്നപ്പള്ളി) പരേതരായ ദേവു, കുഞ്ഞാതി, കണ്ണൻ, ഉറുവാടി 

സംസ്കാരം വൈകിട്ട് 3:30 ന് സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373145/k-p-k-unjikkoran)