---
title: "ബാലസംഘം വേശാല വില്ലേജ് സമ്മളനം സംഘടിപ്പിച്ചു"
english_title: "Balasangham veshala village festival organized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373061/balasangham-veshala-village-festival-organized"
published_at: "2026-07-17T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a57ecdb212_1000709047.jpg"
keywords: []
---

# ബാലസംഘം വേശാല വില്ലേജ് സമ്മളനം സംഘടിപ്പിച്ചു

> **Lead Summary:** **കട്ടോളി : **ബാലസംഘം വേശാല വില്ലേജ് സമ്മേളനം കട്ടോളി ഭഗവതിവിലാസം എ എൽ പി സ്കൂളിൽ വച്ച് നടന്നു. ബാലസംഘം കൂട്ടുകാരനും നാടക പ്രവർത്തകനുമായ ഷഹർബിൻ കെ കെ സമ്മേളനം ഉദ്‌ഘാടനം ചെയ്തു . സെക്രട്ടറി എലേന എസ് എം സ്വാഗതം പറഞ്ഞു . പ്രസിഡണ്ട് ശ്രീനന്ദ സി അധ്യക്ഷത വഹിച്ചു.

## Article Content

**കട്ടോളി : **ബാലസംഘം വേശാല വില്ലേജ് സമ്മേളനം കട്ടോളി ഭഗവതിവിലാസം എ എൽ പി സ്കൂളിൽ വച്ച് നടന്നു. ബാലസംഘം കൂട്ടുകാരനും നാടക പ്രവർത്തകനുമായ ഷഹർബിൻ കെ കെ സമ്മേളനം ഉദ്‌ഘാടനം ചെയ്തു . സെക്രട്ടറി എലേന എസ് എം സ്വാഗതം പറഞ്ഞു . പ്രസിഡണ്ട് ശ്രീനന്ദ സി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ അൻവിയ അനുശോചന പ്രമേയവും, സെക്രട്ടറി എലേന എസ് എം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ കൺവീനർ മധു, എരിയാ പ്രസിഡണ്ട് രേവതി , വില്ലേജ് കൺവീനർ പ്രീതി എന്നിവർ സംസാരിച്ചു. 

ഭാരവാഹികൾ : 

സെക്രട്ടറി : എലേന എസ് എം

പ്രസിഡണ്ട് : ശ്രീനന്ദ .സി

കൺവീനർ : ദീപ പി പി

ജോ. സെക്രട്ടറിമാർ : അൻവിയ, ആരാധ്യ

വൈസ് പ്രസിഡണ്ടുമാർ : അഭയ് , സാധിക

ജോ. കൺവീനർമാർ : മനോജ് ടി , വിനോദ് വേശാല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373061/balasangham-veshala-village-festival-organized)