---
title: "കെവിവിഇഎസ് പരിയാരം യുണിറ്റ് ലഹരിക്ക് എതിരെ ഐക്യദാർഢ്യപദയാത്ര സംഘടിപ്പിച്ചു"
english_title: "KVVS Pariyaram Unit "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/373058/kvvs-pariyaram-unit"
published_at: "2026-07-17T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a56d3f2165_1000709038.jpg"
keywords: []
---

# കെവിവിഇഎസ് പരിയാരം യുണിറ്റ് ലഹരിക്ക് എതിരെ ഐക്യദാർഢ്യപദയാത്ര സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരിയാരം യുണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി മുക്ത നാടിനായി വ്യാപാരികളുടെ ഐക്യദാർഢ്യ പദയാത്ര സംഘടിപ്പിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ ട്രഷറർ എം പി തിലകൻ പദയാത്ര ഉദ്ഘാടനവും തളിപ്പറമ്പ് റെയിഞ്ച് അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ വി.വി. ഷാജി സമാപന സമ്മേളനവും ഉൽഘാടനം ചെയ്തു യുണിറ്റ് പ്രസിഡൻ്റ് കെ.പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

പരിയാരം :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരിയാരം യുണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി മുക്ത നാടിനായി വ്യാപാരികളുടെ ഐക്യദാർഢ്യ പദയാത്ര സംഘടിപ്പിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ ട്രഷറർ എം പി തിലകൻ പദയാത്ര ഉദ്ഘാടനവും തളിപ്പറമ്പ് റെയിഞ്ച് അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ വി.വി. ഷാജി സമാപന സമ്മേളനവും ഉൽഘാടനം ചെയ്തു യുണിറ്റ് പ്രസിഡൻ്റ് കെ.പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു.

ലോട്ടറി ക്ലബ്ബ് കണ്ണൂർ റവന്യു ഡിസ്‌റ്റിക്ക് ചെയർ കെ.പി. മുരളിധരൻ, പി.വി.അബ്ദുൾ ഷുക്കൂർ, പി.വി. സജീവൻ, പി.വി. ശ്രീധരൻ, ടി കെ ഖാലിദ്, വി.വി. രാജൻ, കെ.പി. സുബൈർ, പി. മുസ്തഫ ഹാജി, കെ.പി. ചന്ദ്രൻ , എൻ.അബ്‌ദുൾ സലാം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/373058/kvvs-pariyaram-unit)