---
title: "കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം; സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയിൽ"
english_title: "State Waqf Board moves Supreme Court seeking stay on Kerala High Court verdict."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372878/state-waqf-board-moves-supreme-court-seeking-stay-on-kerala-high-court-verdict"
published_at: "2026-07-17T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59c1306d46e_Untitled-2_webqwe.jpg"
keywords: []
---

# കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം; സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയിൽ

> **Lead Summary:** **ദില്ലി: **കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി. സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയും ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

## Article Content

**ദില്ലി: **കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി. സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയും ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേരള ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവ്വ സ്ഥിതിയിൽ പുനഃസ്ഥാപിക്കണം എന്നുമാണ് ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372878/state-waqf-board-moves-supreme-court-seeking-stay-on-kerala-high-court-verdict)