---
title: "ഉടുപ്പയിലെ മൂലായി നാരായണി നിര്യാതയായി"
english_title: "Moolayi Narayani "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372714/moolayi-narayani"
published_at: "2026-07-16T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5887819450a_Untitled-2-web.jpg"
keywords: []
---

# ഉടുപ്പയിലെ മൂലായി നാരായണി നിര്യാതയായി

> **Lead Summary:** ഉടുപ്പയിലെ മൂലായി നാരായണി (നാണി-88) നിര്യാതയായി. അച്ഛൻ : പരേതനായ ചെറിയപ്പ. അമ്മ : പരേതയായ ചിരുതൈ. ഭർത്താവ് : പരേതനായ ഐക്കാൽ കൃഷ്ണൻ (മാങ്ങാട്)

## Article Content

ഉടുപ്പയിലെ മൂലായി നാരായണി (നാണി-88) നിര്യാതയായി. അച്ഛൻ : പരേതനായ ചെറിയപ്പ. അമ്മ : പരേതയായ ചിരുതൈ. ഭർത്താവ് : പരേതനായ ഐക്കാൽ കൃഷ്ണൻ (മാങ്ങാട്)

മകൻ : സുരേന്ദ്രൻ (കൊൽക്കത്ത പ്രവാസി). മരുമകൾ : വസന്തകുമാരി (പന്നിയൂർ). സഹോദരങ്ങൾ : പരേതരായ കുഞ്ഞമ്പു, കല്ല്യാണി. സംസ്കാരം ഇന്ന് (16-07-2026) വൈകീട്ട് 4 മണിക്ക് ഉടുപ്പ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372714/moolayi-narayani)