---
title: "കല്യാശേരി കപ്പോത്തുകാവിന് സമീപത്തെ കോണത്ത് ദേവകി നിര്യാതയായി"
english_title: "konath devaki"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372649/konath-devaki"
published_at: "2026-07-16T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a585532c436c_Untitled-2-web.jpg"
keywords: []
---

# കല്യാശേരി കപ്പോത്തുകാവിന് സമീപത്തെ കോണത്ത് ദേവകി നിര്യാതയായി

> **Lead Summary:** **കല്യാശേരി: **കപ്പോത്തുകാവിന് സമീപത്തെ കോണത്ത് ദേവകി നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച പകൽ 11ന് ചെക്കിക്കുണ്ട് ശ്മശാനത്തിൽ.

## Article Content

**കല്യാശേരി: **കപ്പോത്തുകാവിന് സമീപത്തെ കോണത്ത് ദേവകി നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച പകൽ 11ന് ചെക്കിക്കുണ്ട് ശ്മശാനത്തിൽ.

ഭർത്താവ് :പരേതനായ പുതിയ പുരയിൽ കുഞ്ഞമ്പു.മക്കൾ : സാവിത്രി, ഓമന, പി പി ചന്ദ്രൻ(റിട്ട.പാറക്കടവ് ക്ഷീര സഹകരണ സംഘം), കുഞ്ഞിരാമൻ(പാറക്കടവ് ക്ഷീര സഹകരണ സംഘം,സിപിഐ എം പാളിയത്തുവളപ്പ് ബ്രാഞ്ച് അംഗം), പി പി ഭാർഗവി (കല്യാശ്ശേരി വനിതാ സഹകരണ ബാങ്ക് പാളിയത്തുവളപ്പ്,സി പി ഐ എം പാളിയത്തുവളപ്പ് ബ്രാഞ്ച് അംഗം), പി പി ഗൗരി (സി പി ഐ എം പാളിയത്തുവളപ്പ് ബ്രാഞ്ച് അംഗം), പരേതരായ ഗോവിന്ദൻ, യശോദ.

മരുമക്കൾ : പി സി കോരൻ (പുഞ്ചവയൽ), പട്ടേരി കരുണൻ (വേളാപുരം), പി സി സുരേശൻ (കയറ്റീൽ), സി ഷീമ ഒഴക്രോം (പാറക്കടവ് അഗ്രിക്കൽച്ചറൽ വെൽഫയർ കോ-ഓപ്പറേറ്റീവ് ബാങ്ക്,സിപിഐ എം കപ്പോത്തുകാവ് ബ്രാഞ്ച് അംഗം), കാഞ്ചന പി പി (കീഴറ).

സഹോദരങ്ങൾ : കണ്ണൻ, ബാലൻ വെളിച്ചപ്പാട് (വള്ളിത്തോട്),പരേതരായ നാരായണൻ, കൃഷ്ണൻ, കാർത്യായനി (പാപ്പിനിശേരി).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372649/konath-devaki)