---
title: "മാണിയൂർ തരിയേരിയിലെ വാസന്തി നാരായണൻ ബാംഗ്ളൂരിൽ നിര്യാതയായി"
english_title: "Vasanthi Narayanan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372616/vasanthi-narayanan"
published_at: "2026-07-15T22:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57b7bcc4106_1000703908.jpg"
keywords: []
---

# മാണിയൂർ തരിയേരിയിലെ വാസന്തി നാരായണൻ ബാംഗ്ളൂരിൽ നിര്യാതയായി

> **Lead Summary:** **മാണിയൂർ: **തരിയേരിയിലെ വാസന്തി നാരായണൻ നിര്യാതയായി. സംസ്കാരം 16.7.2026 വ്യാഴം (നാളെ ) ഉച്ചയ്ക്ക് 12 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനം.

## Article Content

**മാണിയൂർ: **തരിയേരിയിലെ വാസന്തി നാരായണൻ നിര്യാതയായി. സംസ്കാരം 16.7.2026 വ്യാഴം (നാളെ ) ഉച്ചയ്ക്ക് 12 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനം.

രാവിലെ 10 മണി മുതൽ തരിയേരി വീട്ടിൽ പൊതുദർശനം

 ഭർത്താവ് : കണിയാരത്ത് നാരായണൻ (പി പി കെ ) റിട്ട. പ്രിൻസിപ്പാൾ ഗവഃ ഐടിഐ കർണ്ണാടക.മക്കൾ : അനിൽ കുമാർ (ബേഗ്ലൂർ )അജിത്ത് കുമാർ (ആസ്ട്രേലിയ),ദീപ സുരേഷ് ബേഗ്ലൂർ

മരുമക്കൾ:

ശ്രീഷ കോയ്യോട്

റോഷ്‌നി പള്ളിക്കുന്ന്

സുരേഷ് പീലിക്കോട് ബേംഗ്ലൂർ

സഹോദരൻ: പത്മനാഭൻ കീച്ചേരി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372616/vasanthi-narayanan)