---
title: "കണ്ണപ്പിലാവിലെ പി ജാനകി നിര്യാതയായി"
english_title: "P janaki "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372601/p-janaki"
published_at: "2026-07-15T20:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a579c3aa4c0d_1000703486.jpg"
keywords: []
---

# കണ്ണപ്പിലാവിലെ പി ജാനകി നിര്യാതയായി

> **Lead Summary:** കണ്ണപ്പിലാവിലെ പി ജാനകി നിര്യാതയായി. ഭർത്താവ്: പരേതനായ പോള നാരായണൻ ' മക്കൾ: ശ്രീധരൻ പി ( cpim കോടല്ലൂർ A ബ്രാഞ്ചംഗം, Rtd മാനേജർ PCRബാങ്ക്), വത്സല (പറശ്ശിനിക്കടവ്), വനജ, വാസന്തി (പുന്നക്കുളങ്ങര), സജിത്ത് ( CPIM കോടല്ലൂർ A ബ്രാഞ്ചംഗം ,ഓട്ടോ ഡ്രൈവർ കോൾ മൊട്ട).മരുമക്കൾ: പ്രേമ ( പന്നിയൂർ), ഗോപാലൻ ഒ വി (പറശ്ശിക്കടവ്), രാജൻ പി ( ഇടക്കേപ്പുറം), സഹദേവൻ ( പുന്നക്കുളങ്ങര), സുജിത (കണ്ണാടിപ്പറമ്പ്).

## Article Content

കണ്ണപ്പിലാവിലെ പി ജാനകി നിര്യാതയായി. ഭർത്താവ്: പരേതനായ പോള നാരായണൻ ' മക്കൾ: ശ്രീധരൻ പി ( cpim കോടല്ലൂർ A ബ്രാഞ്ചംഗം, Rtd മാനേജർ PCRബാങ്ക്), വത്സല (പറശ്ശിനിക്കടവ്), വനജ, വാസന്തി (പുന്നക്കുളങ്ങര), സജിത്ത് ( CPIM കോടല്ലൂർ A ബ്രാഞ്ചംഗം ,ഓട്ടോ ഡ്രൈവർ കോൾ മൊട്ട).മരുമക്കൾ: പ്രേമ ( പന്നിയൂർ), ഗോപാലൻ ഒ വി (പറശ്ശിക്കടവ്), രാജൻ പി ( ഇടക്കേപ്പുറം), സഹദേവൻ ( പുന്നക്കുളങ്ങര), സുജിത (കണ്ണാടിപ്പറമ്പ്).

സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് കോടല്ലൂർ സാമൂഹ്യ സേവാ സംഘം പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372601/p-janaki)