---
title: "മുയ്യം പള്ളിവയലിലെ എം വി മീനാക്ഷി നിര്യാതയായി"
english_title: "M V Meenakshi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372600/m-v-meenakshi"
published_at: "2026-07-15T20:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a579b76b863c_1000703303.jpg"
keywords: []
---

# മുയ്യം പള്ളിവയലിലെ എം വി മീനാക്ഷി നിര്യാതയായി

> **Lead Summary:** **മുയ്യം: **പള്ളിവയലിലെ എം വി മീനാക്ഷി നിര്യാതയായി. ഭർത്താവ്: എം വി നാരായണൻ (വിമുക്തഭടൻ,). മക്കൾ: മാലിനി എം വി .മനോജ് എം.വി (സിപിഐഎം പള്ളിവയൽ ബ്രാഞ്ച് മെമ്പർ). മരുമക്കൾ: പരേതനായ പ്രകാശൻ പാളയത്ത് വളപ്പ്, എൻ സതി (സിപിഐഎം പള്ളിവയൽ ബ്രാഞ്ച് മെമ്പർ) സഹോദരങ്ങൾ: നാരായണൻ ചപ്പാരപ്പടവ്, പരേതനായ രാജൻ മുല്ലക്കൊടി, കരുണാകരൻ മുല്ലക്കൊടി, ഗോമതി കമ്പിൽ, രമേശൻ അരിമ്പ്ര.

## Article Content

**മുയ്യം: **പള്ളിവയലിലെ എം വി മീനാക്ഷി നിര്യാതയായി. ഭർത്താവ്: എം വി നാരായണൻ (വിമുക്തഭടൻ,). മക്കൾ: മാലിനി എം വി .മനോജ് എം.വി (സിപിഐഎം പള്ളിവയൽ ബ്രാഞ്ച് മെമ്പർ). മരുമക്കൾ: പരേതനായ പ്രകാശൻ പാളയത്ത് വളപ്പ്, എൻ സതി (സിപിഐഎം പള്ളിവയൽ ബ്രാഞ്ച് മെമ്പർ) സഹോദരങ്ങൾ: നാരായണൻ ചപ്പാരപ്പടവ്, പരേതനായ രാജൻ മുല്ലക്കൊടി, കരുണാകരൻ മുല്ലക്കൊടി, ഗോമതി കമ്പിൽ, രമേശൻ അരിമ്പ്ര.

സംസ്കാരം നാളെ രാവിലെ 9 മണിക്ക് മഞ്ചാൽ പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372600/m-v-meenakshi)