---
title: "കർഷക സമരത്തിന്ന് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം"
english_title: "Muslim Youth League torchlight procession in solidarity with the peasant struggle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3726/muslim-youth-league-torchlight-procession-in-solidarity-with-the-peasant-struggle"
published_at: "2021-10-06T10:38:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d2f71e01a6_pandam.jpg"
keywords: []
---

# കർഷക സമരത്തിന്ന് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം

> **Lead Summary:** തളിപ്പറമ്പ : കർഷക സമരക്കാരെ ചോരയിൽ മുക്കികൊല്ലുകയും, കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരെ കള്ള കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ചും , കർഷകർക്കു ഐക്യ ദാർഢ്യം പ്രകടിപ്പിച്ചും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ : കർഷക സമരക്കാരെ ചോരയിൽ മുക്കികൊല്ലുകയും, കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരെ കള്ള കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ചും , കർഷകർക്കു ഐക്യ ദാർഢ്യം പ്രകടിപ്പിച്ചും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു.

നഗരത്തിൽ നടന്ന പന്തം കൊളുത്തി പ്രകടത്തിന് പ്രസിഡന്റ് മിഖ്ദാദ് ചപ്പൻ, ജന:സെക്രട്ടറി എൻ എ സിദ്ദിഖ്, എൻ.യു.ഷരീഫ്,സി കെ.ഹാരിസ്,കെ.എസ്.റഫീഖ്,അനസ് കപ്പാലം,ഫാസിൽ മന്ന,യു.എം.ത്വയ്യിബ്,എം.പി.ഇസ്മായിൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3726/muslim-youth-league-torchlight-procession-in-solidarity-with-the-peasant-struggle)