---
title: "ആലക്കോട്ട് വൻ വ്യാജവാറ്റു കേന്ദ്രം എക്സൈസ് തകർത്തു; 130 ലിറ്റർ വാഷ് പിടികൂടി"
english_title: "Excise busts major illicit liquor brewing unit in Alakode"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372585/excise-busts-major-illicit-liquor-brewing-unit-in-alakode"
published_at: "2026-07-15T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a577ce92be03_news-card.jpg"
keywords: []
---

# ആലക്കോട്ട് വൻ വ്യാജവാറ്റു കേന്ദ്രം എക്സൈസ് തകർത്തു; 130 ലിറ്റർ വാഷ് പിടികൂടി

> **Lead Summary:** **ആലക്കോട്: **ഓപ്പറേഷൻ തണ്ടർ ഡ്യൂട്ടിയുടെ ഭാഗമായി ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി:എക്സൈസ് ഇൻസ്പെക്ടർ Gr. പി. ആർ. സജീവിൻ്റെ നേതൃത്വത്തിൽ മോറാനി,ഫർലോംഗര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഫർലോംഗര എന്ന സ്ഥലത്തിനു സമീപത്തെ തോട്ടുചാലിന് സമീപം പുറമ്പോക്ക് അരികിൽ പ്രവർത്തിച്ചു വന്ന വലിയ വാറ്റു സങ്കേതം കണ്ടെത്തി നശിപ്പിക്കുകയും ഉടമസ്ഥനാരെന്നറിയാത്ത നിലയിൽ കാണപ്പെട്ട ഉദ്ദേശം 130ലിറ്റർ വാഷ് കണ്ടെടുത്ത് പ്രതിയാരെന്ന് അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായും കേസ് രജിസ്റ്റർ ചെയ്തു.

## Article Content

**ആലക്കോട്: **ഓപ്പറേഷൻ തണ്ടർ ഡ്യൂട്ടിയുടെ ഭാഗമായി ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി:എക്സൈസ് ഇൻസ്പെക്ടർ Gr. പി. ആർ. സജീവിൻ്റെ നേതൃത്വത്തിൽ മോറാനി,ഫർലോംഗര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഫർലോംഗര എന്ന സ്ഥലത്തിനു സമീപത്തെ തോട്ടുചാലിന് സമീപം പുറമ്പോക്ക് അരികിൽ പ്രവർത്തിച്ചു വന്ന വലിയ വാറ്റു സങ്കേതം കണ്ടെത്തി നശിപ്പിക്കുകയും ഉടമസ്ഥനാരെന്നറിയാത്ത നിലയിൽ കാണപ്പെട്ട ഉദ്ദേശം 130ലിറ്റർ വാഷ് കണ്ടെടുത്ത് പ്രതിയാരെന്ന് അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായും കേസ് രജിസ്റ്റർ ചെയ്തു.

പാർട്ടിയിൽ PO Gr. മാരായ പി.കെ. രാജീവ്, സി.കെ. ഷിബു, പി.ഷിബു. CEO ആയ പ്രണവ്.ടി. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372585/excise-busts-major-illicit-liquor-brewing-unit-in-alakode)