---
title: "തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു"
english_title: "'Raga Music' annual celebration in Taliparamba filled with music; Kannur Sherif inaugurated the event."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372308/raga-music-annual-celebration-in-taliparamba-filled-with-music-kannur-sherif-inaugurated-the-event"
published_at: "2026-07-14T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55db314080c_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ സംഗീതസാന്ദ്രമായി 'രാഗ മ്യൂസിക്' വാർഷികാഘോഷം; കണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ:**തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ രാഗാ മ്യൂസിക് ആൻറ് കരോക്കേ രണ്ടാം വാർഷികം ആഘോഷിച്ചു.തളിപ്പറമ്പ് ഏഴാംമൈലിലെ ടാപ്പ്കേസ് ഹാളിൽ വെച്ച് ഗായകൻ -സ്റ്റാർ സിംഗർ ഫെയിoകണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ:**തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ രാഗാ മ്യൂസിക് ആൻറ് കരോക്കേ രണ്ടാം വാർഷികം ആഘോഷിച്ചു.തളിപ്പറമ്പ് ഏഴാംമൈലിലെ ടാപ്പ്കേസ് ഹാളിൽ വെച്ച് ഗായകൻ -സ്റ്റാർ സിംഗർ ഫെയിoകണ്ണൂർ ഷെരീഫ് ഉദ്ഘാടനം ചെയ്തു.

രാഗ മ്യൂസിക്ക് ആൻ്റ് കരോക്ക ഡയറക്ടർ സുവർണ്ണ അശോക് അധ്യക്ഷത വഹിച്ചു .പെരിഞ്ചെല്ലൂർ സംഗീത സഭ സ്ഥാപകൻ വിജയ് നീലകണ്ഠൻ മുഖ്യാതിഥിയായിരുന്നു.വിജയ നിർമ്മല, രജനി, വന്ദന പ്രസംഗിച്ചു.ബഷീർ മാസ്റ്റർ സ്വാഗവും,കമലാക്ഷൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372308/raga-music-annual-celebration-in-taliparamba-filled-with-music-kannur-sherif-inaugurated-the-event)