---
title: "അഞ്ചാംപീടിക അപ്പ പീടികക്ക് സമീപത്തെ കെ സി കാർത്തിയനി നിര്യാതയായി"
english_title: "K CKarthyayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372305/k-ckarthyayani"
published_at: "2026-07-14T12:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55d9f2b117b_Untitled-2-web.jpg"
keywords: []
---

# അഞ്ചാംപീടിക അപ്പ പീടികക്ക് സമീപത്തെ കെ സി കാർത്തിയനി നിര്യാതയായി

> **Lead Summary:** **അഞ്ചാംപീടിക : **അപ്പ പീടികക്ക് സമീപത്തെ കെ സി കാർത്തിയനി നിര്യാതയായി. ഭർത്താവ് പരേതനായ കെ ടി നാരായണൻ നമ്പ്യാർ. മക്കൾ സരസ്വതി (ആന്തൂർ ) ലത, പരേതരായ ഓമന ,സുധാകരൻ. മരുമക്കൾ എ ഇ രാഘവൻ (ആന്തൂർ,) രഘുനാഥൻ ടി. സഹോദരങ്ങൾ നാരായണി ഗുജറാത്ത്, പരേതനായ കൃഷ്ണൻ നമ്പ്യാർ.

## Article Content

**അഞ്ചാംപീടിക : **അപ്പ പീടികക്ക് സമീപത്തെ കെ സി കാർത്തിയനി നിര്യാതയായി. ഭർത്താവ് പരേതനായ കെ ടി നാരായണൻ നമ്പ്യാർ. മക്കൾ സരസ്വതി (ആന്തൂർ ) ലത, പരേതരായ ഓമന ,സുധാകരൻ. മരുമക്കൾ എ ഇ രാഘവൻ (ആന്തൂർ,) രഘുനാഥൻ ടി. സഹോദരങ്ങൾ നാരായണി ഗുജറാത്ത്, പരേതനായ കൃഷ്ണൻ നമ്പ്യാർ.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പാളയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372305/k-ckarthyayani)