---
title: "അതുൽ ജഗേഷ് നിര്യാതനായി"
english_title: "athul jagesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372259/athul-jagesh"
published_at: "2026-07-14T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55b184ad554_Untitled-2-web.jpg"
keywords: []
---

# അതുൽ ജഗേഷ് നിര്യാതനായി

> **Lead Summary:** അരോളി- പുലക്കറ വയലിന് സമീപം താമസിക്കുന്ന വി കെ ജഗേഷ് - ജിജിത ദമ്പതികളുടെ മകൻ അതുൽ ജഗേഷ് നിര്യാതനായി.കല്യാശേരി,പോളിടെക്നിക് വിദ്യാർത്ഥിയാണ്. സഹോദരൻ. ഋതുൽ ജഗേഷ്.

## Article Content

അരോളി- പുലക്കറ വയലിന് സമീപം താമസിക്കുന്ന വി കെ ജഗേഷ് - ജിജിത ദമ്പതികളുടെ മകൻ അതുൽ ജഗേഷ് നിര്യാതനായി.കല്യാശേരി,പോളിടെക്നിക് വിദ്യാർത്ഥിയാണ്. സഹോദരൻ. ഋതുൽ ജഗേഷ്.

മൃതദേഹം 14/07/26 ന് ചൊവ്വാഴ്ച രാവിലെ 11.30ന് ആസ്ക് ഐക്കലിൽ പൊതുദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372259/athul-jagesh)