---
title: "ഷാക്കിർ തോട്ടിക്കലിന്റെ 'മരുഭൂമിയിലെ മഞ്ഞുവീഴ്ച' പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ നിർവഹിച്ചു"
english_title: "Minister N. Shamsudheen inaugurated the book launch of Shakir Thottikkal's *Marubhoomiyile Manjuveezhcha*"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372204/minister-n-shamsudheen-inaugurated-the-book-launch-of-shakir-thottikkals-marubhoomiyile-manjuveezhcha"
published_at: "2026-07-13T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54e6ce80a00_news-card.jpg"
keywords: []
---

# ഷാക്കിർ തോട്ടിക്കലിന്റെ 'മരുഭൂമിയിലെ മഞ്ഞുവീഴ്ച' പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ നിർവഹിച്ചു

> **Lead Summary:** **തളിപ്പറമ്പ് :**ഷാക്കിർ തോട്ടിക്കലിന്റെ നാലാം പുസ്തകമായ മരുഭൂമിയിലെ മഞ്ഞുവീഴ്ചയുടെ പ്രകാശനം കേരള പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ ശംസുദ്ധീൻ നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ് :**ഷാക്കിർ തോട്ടിക്കലിന്റെ നാലാം പുസ്തകമായ മരുഭൂമിയിലെ മഞ്ഞുവീഴ്ചയുടെ പ്രകാശനം കേരള പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ ശംസുദ്ധീൻ നിർവഹിച്ചു.

മന്ത്രിയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ തിരൂർ ഗവ. കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.ജൽസിയക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.എം. എ റഫീഖ് മാസ്റ്റർ, എം. ജമാലുദ്ധീൻ മാസ്റ്റർ, പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372204/minister-n-shamsudheen-inaugurated-the-book-launch-of-shakir-thottikkals-marubhoomiyile-manjuveezhcha)