---
title: "നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം "
english_title: "Car accident at mullakkodi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/372101/car-accident-at-mullakkodi"
published_at: "2026-07-13T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54764c44abb_1000696314.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം 

> **Lead Summary:** **മയ്യിൽ: **മുല്ലക്കൊടിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞു. മുല്ലക്കൊടി പടി ഞ്ഞാറിലെ എം മാധവിയു ടെ വിട്ടിലെ കി ണറ്റിലേക്കാ ണ് കാർ മറി ഞ്ഞത്. ഇന്നലെഅരി മ്പ്രയിൽനിന്ന് കല്യാശേരിയി ലേക്ക് പോകു കയായിരുന്നു. കാറിലുണ്ടായിരുന്ന കല്യാശേരി സ്വദേശി രക്ഷപ്പെട്ടു.

## Article Content

**മയ്യിൽ: **മുല്ലക്കൊടിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞു. മുല്ലക്കൊടി പടി ഞ്ഞാറിലെ എം മാധവിയു ടെ വിട്ടിലെ കി ണറ്റിലേക്കാ ണ് കാർ മറി ഞ്ഞത്. ഇന്നലെഅരി മ്പ്രയിൽനിന്ന് കല്യാശേരിയി ലേക്ക് പോകു കയായിരുന്നു. കാറിലുണ്ടായിരുന്ന കല്യാശേരി സ്വദേശി രക്ഷപ്പെട്ടു.

ഓട്ടത്തിനിടെ കാർ ഓഫാകുക യും തുടർന്ന് ബ്രേക്ക് കിട്ടാതെ നിയന്ത്രണം നഷ്‌ടപ്പെട്ട് കിണ റ്റിൽ പതിക്കുകയുമായിരുന്നു. തളിപ്പറമ്പിൽ നിന്നുള്ള അഗ്നിര ക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് കാറി ൽനിന്ന് യുവാവിനെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/372101/car-accident-at-mullakkodi)