---
title: " കണ്ണൂരിൽ നേഴ്സുമാരുടെ സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി"
english_title: "Nurses' strike in Kannur; Welfare Party extends solidarity."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371885/nurses-strike-in-kannur-welfare-party-extends-solidarity"
published_at: "2026-07-11T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5228cc25274_Untitled-2-web.jpg"
keywords: []
---

#  കണ്ണൂരിൽ നേഴ്സുമാരുടെ സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി

> **Lead Summary:** **കണ്ണൂർ : **കലക്ടറേറ്റിനു മുമ്പിൽ നേഴ്സുമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ സംസാരിക്കുന്നു.ജില്ലാ നേതാക്കളായചന്ദ്രൻ മാസ്റ്റർ, പള്ളിപ്പുറം പ്രസന്നൻ, ഫൈസൽ മാടായി, മുനവ്വർ ഇരിക്കൂർ,ഷറോസ് സജ്ജാദ്, മുഹമ്മദ് ഇംതിയാസ്, ഷാജഹാൻ അയച്ചേരി, എന്നിവർ പങ്കെടുത്തു.

## Article Content

**കണ്ണൂർ : **കലക്ടറേറ്റിനു മുമ്പിൽ നേഴ്സുമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ സംസാരിക്കുന്നു.ജില്ലാ നേതാക്കളായചന്ദ്രൻ മാസ്റ്റർ, പള്ളിപ്പുറം പ്രസന്നൻ, ഫൈസൽ മാടായി, മുനവ്വർ ഇരിക്കൂർ,ഷറോസ് സജ്ജാദ്, മുഹമ്മദ് ഇംതിയാസ്, ഷാജഹാൻ അയച്ചേരി, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371885/nurses-strike-in-kannur-welfare-party-extends-solidarity)