---
title: "ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "I.V. Das commemoration organized."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371531/iv-das-commemoration-organized"
published_at: "2026-07-10T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506d1b539f9_Untitled-2-web.jpg"
keywords: []
---

# ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **കട്ടോളി: **കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വായനപക്ഷാചരണത്തിന്റെ സമാപന പരിപാടിയോടനുബന്ധിച്ച് ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**കട്ടോളി: **കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വായനപക്ഷാചരണത്തിന്റെ സമാപന പരിപാടിയോടനുബന്ധിച്ച് ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു.

വായനശാല പ്രസിഡന്റ് എം.സി. വിനത അധ്യക്ഷത വഹിച്ചു.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി . സുശീല അനുസ്മരണ പ്രഭാഷണവും സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു.

പരിപാടിക്ക് വായനശാല ജോയിന്റ് സെക്രട്ടറി കെ.കെ. പ്രസന്ന സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ ,കെ.രാമകൃഷ്ണൻ മാസ്റ്റർ *.നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371531/iv-das-commemoration-organized)