---
title: "ബിജു കുറ്റൂർ നിര്യാതനായി"
english_title: "biju kuttoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371528/biju-kuttoor"
published_at: "2026-07-10T09:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506bdc4fafb_Untitled-2-web.jpg"
keywords: []
---

# ബിജു കുറ്റൂർ നിര്യാതനായി

> **Lead Summary:** ബിജു കുറ്റൂർ നിര്യാതനായി.തളിയിലെ പരേതനായ കുറ്റൂർ വാസുവിന്റെയും പട്ടേരി ദേവകിയുടെയും മകനാണ്.

## Article Content

ബിജു കുറ്റൂർ നിര്യാതനായി.തളിയിലെ പരേതനായ കുറ്റൂർ വാസുവിന്റെയും പട്ടേരി ദേവകിയുടെയും മകനാണ്.

സഹോദരങ്ങൾ : സന്തോഷ്‌, ചിത്രലേഖ, പരേതയായ ബിന്ദു.സംസ്കാരം ഇന്ന് 2 മണിക്ക് ആന്തൂർ ശാന്തിതീരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371528/biju-kuttoor)