---
title: "മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി"
english_title: "chirappadammal devi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371447/chirappadammal-devi"
published_at: "2026-07-09T16:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f835b50990_Untitled-2-web.jpg"
keywords: []
---

# മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി

> **Lead Summary:** **മോറാഴ:** സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ.

## Article Content

**മോറാഴ:** സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ.

മക്കൾ: ലത.സിപി, ലതീഷ്.സിപി, ലതിക.സിപി.മരുമക്കൾ : പരേതനായ മോഹനൻ അതിയടം, ധന്യ ഇരിട്ടി, വിനോദ് കോഴിക്കോട്.സഹോദരങ്ങൾ: പരേതരായ കമല, പത്മിനി.

രാവിലെ 7.30 മുതൽ വീട്ടൽ പൊതുദർശ്ശനം.സംസ്കാരം 10 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371447/chirappadammal-devi)