---
title: "പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി "
english_title: "K M Sunil Kumar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371259/k-m-sunil-kumar"
published_at: "2026-07-08T21:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e7a2ba6cac_1000686252.jpg"
keywords: []
---

# പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി 

> **Lead Summary:** ബക്കളം: പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി.

## Article Content

ബക്കളം: പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി.

സംസ്കാരം (09/07/2026)വ്യാഴം രാവിലെ പത്തിന് പൂവ്വത്തിൻചാൽ ശ്മശാനത്തിൽ.

കെ എം മാധവിയുടെയും പരേതനായ നാരായണൻ്റെയും മകനാണ്. ഭാര്യ: പി പി ഷീബ. മക്കൾ : കെ എം അർജുൻ, ദേവനന്ദ (ഇരുവരും വിദ്യാർഥികൾ).

സഹോദരങ്ങൾ: സതി, സതീഷ് കുമാർ (റിട്ട. കോഫി ഹൗസ്, സിപിഐ എം പടിഞ്ഞാറ് ബ്രാഞ്ചംഗം), സത്യഭാമ, കെ എം സജീവ്കുമാർ (സിപിഐ എം പുന്നക്കുളങ്ങര പടിഞ്ഞാറ് ബ്രാഞ്ചംഗം, ടൈൽസ് ആൻഡ് മാർബിൾസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്), പരേതനായ സന്തോഷ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371259/k-m-sunil-kumar)