---
title: "പി. വി. പ്രഭാകരൻ നിര്യാതനായി "
english_title: "P V Prabhakaran "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371246/p-v-prabhakaran"
published_at: "2026-07-08T20:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e609cd0847_1000685802.jpg"
keywords: []
---

# പി. വി. പ്രഭാകരൻ നിര്യാതനായി 

> **Lead Summary:** പി. വി. പ്രഭാകരൻ റിട്ട: മേനേജർ,കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് (താഴെ ബക്കളം )നിര്യാതനായി . 1964 മുതൽ സി. പി. ഐ (എം ) അംഗവും അവിഭക്ത ബക്കളം ബ്രാഞ്ച് സിക്രട്ടറിയുമായിരുന്നു. നിലവിൽ ധർമ്മശാല ബ്രാഞ്ചംഗമാണ്. തറോൽകണ്ണൻ ഗുരുക്കൾ സ്മാരകവായനശാല ആദ്യകാല പ്രവർത്തക Iൻ, തളിപ്പറമ്പ സഹകരണ ആശുപത്രി സ്ഥാപക സിക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ ശോഭ കുമാരി . മക്കൾ പ്രേംജിത്ത് (RTO ഓഫീസ് കണ്ണൂർ) പ്രസീന .മരുമക്കൾ,രവീന്ദ്രൻ (വടകര) റിട്ട: വാട്ടർ അതോറിട്ടി , ലത (അദ്ധ്യാപിക ഭാരതിയ വിദ്യാഭവൻ തളിപ്പറമ്പ). സഹോദരങ്ങൾ: പരേതരായ പി.വി. പാർവ്വതി പി.വി. ജാനകി.

## Article Content

പി. വി. പ്രഭാകരൻ റിട്ട: മേനേജർ,കണ്ണൂർ ജില്ലാ സഹകരണ ബേങ്ക് (താഴെ ബക്കളം )നിര്യാതനായി . 1964 മുതൽ സി. പി. ഐ (എം ) അംഗവും അവിഭക്ത ബക്കളം ബ്രാഞ്ച് സിക്രട്ടറിയുമായിരുന്നു. നിലവിൽ ധർമ്മശാല ബ്രാഞ്ചംഗമാണ്. തറോൽകണ്ണൻ ഗുരുക്കൾ സ്മാരകവായനശാല ആദ്യകാല പ്രവർത്തക Iൻ, തളിപ്പറമ്പ സഹകരണ ആശുപത്രി സ്ഥാപക സിക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ ശോഭ കുമാരി . മക്കൾ പ്രേംജിത്ത് (RTO ഓഫീസ് കണ്ണൂർ) പ്രസീന .മരുമക്കൾ,രവീന്ദ്രൻ (വടകര) റിട്ട: വാട്ടർ അതോറിട്ടി , ലത (അദ്ധ്യാപിക ഭാരതിയ വിദ്യാഭവൻ തളിപ്പറമ്പ). സഹോദരങ്ങൾ: പരേതരായ പി.വി. പാർവ്വതി പി.വി. ജാനകി.

ശവസംസ്കാരം നാളെ 09-07.2026 രാവിലെ 11 മണിക്ക് ആന്തൂർ മുനിസിപ്പൽ ശാന്തി തീരത്ത് . പൊതുദർശനം രാവിലെ 9 മണി മുതൽ 11 മണി വരെ സ്വവസതിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371246/p-v-prabhakaran)