---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1083 ഗ്രാം സ്വർണ്ണം പിടികൂടി"
english_title: "gold smuggling in mattannur airport"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37116/gold-smuggling-in-mattannur-airport"
published_at: "2022-04-11T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625441b0544fd_vac.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1083 ഗ്രാം സ്വർണ്ണം പിടികൂടി

> **Lead Summary:** **മട്ടന്നൂർ:** കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1083 ഗ്രാം സ്വർണ്ണം പിടികൂടി.ഇന്ന് പുലർച്ചെ ഗോ എയർ വിമാനത്തിൽ അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 56,31,600 ലക്ഷം രൂപയുടെ 1083 ഗ്രാം സ്വർണം പിടികൂടി.

## Article Content

**മട്ടന്നൂർ:** കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1083 ഗ്രാം സ്വർണ്ണം പിടികൂടി.ഇന്ന് പുലർച്ചെ ഗോ എയർ വിമാനത്തിൽ അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 56,31,600 ലക്ഷം രൂപയുടെ 1083 ഗ്രാം സ്വർണം പിടികൂടി.

ഇയാളുടെ മലാശയത്തിൽ 4 ക്യാപ്സ്യൂൾ സ്വർണ സംയുക്തം ഒളിപ്പിച്ച നിലയിൽ ആയിരുന്നു . കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയിലാണ് ഇയാളെ കണ്ടത്. അസി. കമ്മീഷണർ ഇ വികാസ്, സൂപ്രണ്ട് മാരായ M C പ്രശാന്ത്,ജ്യോതി ലക്ഷ്മി. ഇൻസ്പെക്ടർമാരായ ജുബേർഖാൻ, രാംലാൽ, സൂരജ് ഗുപ്ത, സന്ദീപ്, നിവേദിതിത. എന്നിവരുടെ നേതൃത്വത്തിൽ പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37116/gold-smuggling-in-mattannur-airport)