---
title: "ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു"
english_title: "ramsan kit by jaihind"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37114/ramsan-kit-by-jaihind"
published_at: "2022-04-11T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62544111b89c3_vac.jpg"
keywords: []
---

# ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** പരിയാരം മണ്ഡലം ഇരിങ്ങൽ നേർത്ത് സി യു സി ലെ നിർദ്ദന കുടുംബങ്ങൾക്ക് തളിപ്പറമ്പ് ജയ് ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ സഹകരണത്തോടെ റംസാൻ കിറ്റ് വിതരണം ജയ്ഹിന്ദ് ചാരിറ്റി സെൻ്റർ ചെയർമാൻ കെ.വി.ടി.മുഹമ്മദ് കുഞ്ഞി സി യു സി ഭാരവാഹികൾക്ക് നൽകി ഉൽഘടനം ചെയ്തു.

## Article Content

പരിയാരം മണ്ഡലം ഇരിങ്ങൽ നേർത്ത് സി യു സി ലെ നിർദ്ദന കുടുംബങ്ങൾക്ക് തളിപ്പറമ്പ് ജയ് ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ സഹകരണത്തോടെ റംസാൻ കിറ്റ് വിതരണം ജയ്ഹിന്ദ് ചാരിറ്റി സെൻ്റർ ചെയർമാൻ കെ.വി.ടി.മുഹമ്മദ് കുഞ്ഞി സി യു സി ഭാരവാഹികൾക്ക് നൽകി ഉൽഘടനം ചെയ്തു.

സി .യു സി.പ്രസിഡൻ്റ് ഒ.പി.മൊയ്തിൻ അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ ,വി.ബി. കുബേരൻ നമ്പൂതിരി, പി.എം. അൽഅമിൻ, കെ.തമ്പാൻ നമ്പ്യാർ, പി.കദിജ, താഹിറ ബഷിർ ,പി.അബുബക്കർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37114/ramsan-kit-by-jaihind)