---
title: "വരഡൂൽ ശാഖ മുസ്‌ലിംലീഗ് കമ്മിറ്റി വിജയാരവം, ലഹരി വിരുദ്ധ ബോധവൽക്കരണവും സംഘടിപ്പിച്ചു"
english_title: "varadool muslim league committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371093/varadool-muslim-league-committee"
published_at: "2026-07-08T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dc79a92971_news-card.jpg"
keywords: []
---

# വരഡൂൽ ശാഖ മുസ്‌ലിംലീഗ് കമ്മിറ്റി വിജയാരവം, ലഹരി വിരുദ്ധ ബോധവൽക്കരണവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **SSLC,+2,LSS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, ലഹരി വിരുദ്ധ ബോധവൽക്കരണവും സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച്നടന്നു.ഡോ: ഷബീറലി സാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ: മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഷൗക്കത്തലി പൂമംഗലം മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**തളിപ്പറമ്പ്: **SSLC,+2,LSS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, ലഹരി വിരുദ്ധ ബോധവൽക്കരണവും സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച്നടന്നു.ഡോ: ഷബീറലി സാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ: മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഷൗക്കത്തലി പൂമംഗലം മുഖ്യ പ്രഭാഷണം നടത്തി.

വരഡൂൽ വാർഡ് മെമ്പർ നജ്മ മുസ്തഫ, ബദരിയ്യാനഗർ വാർഡ് കൗൺസീലർ റഫീഖ് ഗ്രാന്റ്, അനസ് മുയ്യം, സലാം വരഡൂൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശാഖ സെക്രട്ടറി സലീം എസ് എം സ്വാഗതവും കഫീൽ വരഡൂൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371093/varadool-muslim-league-committee)