---
title: "കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ കേസ്"
english_title: "Cheating case against a women "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371027/cheating-case-against-a-women"
published_at: "2026-07-07T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cf11aacac9_1000355468.jpg"
keywords: []
---

# കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ കേസ്. പറശ്ശിനിക്കടവ് കമ്പിൽ കടവിലെ കുന്നുമ്മൽ ഹൗസിൽ സവിതയുടെ പരാതിയിൽ ചിറക്കൽ ഓലച്ചേരി ഹൌസിൽ ഷീന ഒക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. 2024 ജൂണിൽ സവിതയുടെ വീട്ടിൽ വച്ച് പ്രതി കല്യാണ ആവശ്യത്തിനായി ഉപയോഗിക്കാൻ എന്നും പറഞ്ഞ് കവിതയുടെ രണ്ടര പവൻ സ്വർണമാലയും മുക്കാൽ പവൻ വളയും കൈക്കലാക്കുകയും നാളിതുവരെയായും തിരിച്ചു നൽകാതെ വഞ്ചിക്കുകയും ചെയ്യുകയായിരുന്നു.

## Article Content

തളിപ്പറമ്പ്: കല്യാണത്തിനായി യുവതിയുടെ സ്വർണമാലയും വളയും താൽക്കാകമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകിയില്ല, യുവതിക്കെതിരെ കേസ്. പറശ്ശിനിക്കടവ് കമ്പിൽ കടവിലെ കുന്നുമ്മൽ ഹൗസിൽ സവിതയുടെ പരാതിയിൽ ചിറക്കൽ ഓലച്ചേരി ഹൌസിൽ ഷീന ഒക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. 2024 ജൂണിൽ സവിതയുടെ വീട്ടിൽ വച്ച് പ്രതി കല്യാണ ആവശ്യത്തിനായി ഉപയോഗിക്കാൻ എന്നും പറഞ്ഞ് കവിതയുടെ രണ്ടര പവൻ സ്വർണമാലയും മുക്കാൽ പവൻ വളയും കൈക്കലാക്കുകയും നാളിതുവരെയായും തിരിച്ചു നൽകാതെ വഞ്ചിക്കുകയും ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371027/cheating-case-against-a-women)