---
title: "നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും  സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് ഓർഗനൈസേഷൻ"
english_title: "There will be no bus strike in the state tomorrow; the Bus Operators' Organization"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/371014/there-will-be-no-bus-strike-in-the-state-tomorrow-the-bus-operators-organization"
published_at: "2026-07-07T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ce4243d08d_news-card.jpg"
keywords: []
---

# നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും  സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് ഓർഗനൈസേഷൻ

> **Lead Summary:** നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ പവിത്രൻ അറിയിച്ചു. സ്ത്രീ സൗജന്യ യാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലെങ്കിലും സമരം എന്ന പ്രചരണം ശരിയല്ലെന്ന് ഉടമകൾ അറിയിച്ചു. വിഷയത്തിൽ 13ന് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച.

## Article Content

നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേർസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ പവിത്രൻ അറിയിച്ചു. സ്ത്രീ സൗജന്യ യാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലെങ്കിലും സമരം എന്ന പ്രചരണം ശരിയല്ലെന്ന് ഉടമകൾ അറിയിച്ചു. വിഷയത്തിൽ 13ന് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/371014/there-will-be-no-bus-strike-in-the-state-tomorrow-the-bus-operators-organization)