---
title: "മുക്തി പകർച്ചവ്യാധി ബോധവൽക്കരണ പരിപാടിയുടെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "The Thaliparamba North sub-district level inauguration of the 'Mukthi' epidemic awareness program was held."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370992/the-thaliparamba-north-sub-district-level-inauguration-of-the-mukthi-epidemic-awareness-program-was-held"
published_at: "2026-07-07T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ccd2ed6880_news-card.jpg"
keywords: []
---

# മുക്തി പകർച്ചവ്യാധി ബോധവൽക്കരണ പരിപാടിയുടെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **മഴക്കാലമായതോടെ വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ജൂനിയർ റെഡ്ക്രോസ് നടത്തുന്ന ബോധവത്കരണ പരിപാടിയായ മുക്തി യുടെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ തല ഉദ്ഘാടനം ടാഗോർ വിദ്യാനികേതൻ ജി.വി.എച്ച്. എസ് .എസിൽ വെച്ച് നടന്നു. പ്രധാനാധ്യാപിക സുമതി .കെ യുടെ അദ്ധ്യക്ഷതയിൽ ജെ. ആർ.സി ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു .ജെ.ആർ.സി. ഉപജില്ല കോർഡിനേറ്റർ നിസാർ . കെ ,സ്‌റ്റാഫ് സെക്രട്ടറി പ്രേംകുമാർകണ്ണോം, ജെ. ആർ.സി കൗൺസിലർ ജിഷ. ടി.വി, ജെ .ആർ .സി .കേഡറ്റുകളായ നന്ദന റിജേഷ്, വൈഗ. എ , സിദ്ധാർത്ഥ് . കെ പ്രസംഗിച്ചു.

## Article Content

**തളിപ്പറമ്പ് : **മഴക്കാലമായതോടെ വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ജൂനിയർ റെഡ്ക്രോസ് നടത്തുന്ന ബോധവത്കരണ പരിപാടിയായ മുക്തി യുടെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ തല ഉദ്ഘാടനം ടാഗോർ വിദ്യാനികേതൻ ജി.വി.എച്ച്. എസ് .എസിൽ വെച്ച് നടന്നു. പ്രധാനാധ്യാപിക സുമതി .കെ യുടെ അദ്ധ്യക്ഷതയിൽ ജെ. ആർ.സി ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു .ജെ.ആർ.സി. ഉപജില്ല കോർഡിനേറ്റർ നിസാർ . കെ ,സ്‌റ്റാഫ് സെക്രട്ടറി പ്രേംകുമാർകണ്ണോം, ജെ. ആർ.സി കൗൺസിലർ ജിഷ. ടി.വി, ജെ .ആർ .സി .കേഡറ്റുകളായ നന്ദന റിജേഷ്, വൈഗ. എ , സിദ്ധാർത്ഥ് . കെ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370992/the-thaliparamba-north-sub-district-level-inauguration-of-the-mukthi-epidemic-awareness-program-was-held)