---
title: "കാക്കത്തോട് ബസ് സ്റ്റാൻഡിന് സമീപം വെച്ച് എം ടി എം എയുമായി യുവാവ് പിടിയിലായി"
english_title: "A young man was arrested near the Kakkathodu bus stand with MDMA."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370953/a-young-man-was-arrested-near-the-kakkathodu-bus-stand-with-mdma"
published_at: "2026-07-07T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cb44d6b65e_download_(1).jfif"
keywords: []
---

# കാക്കത്തോട് ബസ് സ്റ്റാൻഡിന് സമീപം വെച്ച് എം ടി എം എയുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്:** എസ്.ഐ കെ.എസ്.നിതിന്‍, ഡ്രൈവര്‍ സി.പി.ഒ കെ.എസ്.സനൂപ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനക്കിടെ തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാൻഡിന് സമീപം വെച്ച് എം ടി എം എയുമായി യുവാവ് പിടിയിലായി. ബദരിയാ നഗർ അനീസ് മൻസിലിൽ അനീസ് കെ ആണ് പിടിയിലായത്. പോലീസിനെ കണ്ട് ഓടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് 0.1600 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

## Article Content

**തളിപ്പറമ്പ്:** എസ്.ഐ കെ.എസ്.നിതിന്‍, ഡ്രൈവര്‍ സി.പി.ഒ കെ.എസ്.സനൂപ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനക്കിടെ തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാൻഡിന് സമീപം വെച്ച് എം ടി എം എയുമായി യുവാവ് പിടിയിലായി. ബദരിയാ നഗർ അനീസ് മൻസിലിൽ അനീസ് കെ ആണ് പിടിയിലായത്. പോലീസിനെ കണ്ട് ഓടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് 0.1600 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370953/a-young-man-was-arrested-near-the-kakkathodu-bus-stand-with-mdma)