---
title: "പാച്ചേനി ദിനാചരണം:സംഘാടക സമിതി രൂപീകരണ യോഗം നടന്നു "
english_title: "Pacheny day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370845/pacheny-day"
published_at: "2026-07-06T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4bd5e7d9437_1000680628.jpg"
keywords: []
---

# പാച്ചേനി ദിനാചരണം:സംഘാടക സമിതി രൂപീകരണ യോഗം നടന്നു 

> **Lead Summary:** സഖാവ് പാച്ചേനി ദിനാചരണം വിജയിപ്പിക്കുന്നതിന് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പാർടി ഏരിയ സെക്രട്ടറി സ.കെ.സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. AC മെമ്പമാർ ആയ സി.അശോക് കുമാർ, വി.സതീദേവി, പാച്ചേനി വിനോദ് എന്നിവർ സംസാരിച്ചു.. സ.എം.വി. ജനാർദ്ദനൻ അദ്യക്ഷതയും പി.മുകുന്ദൻ സ്വാഗതവും പറഞ്ഞു.

## Article Content

സഖാവ് പാച്ചേനി ദിനാചരണം വിജയിപ്പിക്കുന്നതിന് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പാർടി ഏരിയ സെക്രട്ടറി സ.കെ.സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. AC മെമ്പമാർ ആയ സി.അശോക് കുമാർ, വി.സതീദേവി, പാച്ചേനി വിനോദ് എന്നിവർ സംസാരിച്ചു.. സ.എം.വി. ജനാർദ്ദനൻ അദ്യക്ഷതയും പി.മുകുന്ദൻ സ്വാഗതവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370845/pacheny-day)